ജനസഹസ്രങ്ങളുടെ അന്ത്യോപചാരം.....; പല്ലാട്ട് ബ്രഹ്മദത്തനെ അവസാനമായി കാണാൻ ഒഴുകിയെത്തി ജനപ്രവാഹം...... വീഡിയോ ഈ വാർത്തയോടൊപ്പം



ജനസഹസ്രങ്ങളുടെ അന്ത്യോപചാരം.....; പല്ലാട്ട് ബ്രഹ്മദത്തനെ അവസാനമായി കാണാൻ ഒഴുകിയെത്തി ജനപ്രവാഹം...... വീഡിയോ ഈ വാർത്തയോടൊപ്പം

വിനയകുമാർ പാലാ

ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് അന്ത്യോപചാരം അർപ്പിക്കാൻ മേലാംപാറയിലെ പല്ലാട്ട് വീട്ടിലേക്ക് ജനസഹസ്രങ്ങളുടെ ഒഴുക്ക്. 

കേരളത്തിന്റെ ഉത്സവപ്പറമ്പുകളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്ന പ്രിയ ഗജരാജനെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി രാവിലെ മുതൽ തന്നെ വിവിധ ജില്ലകളിൽ നിന്നുള്ള ആനപ്രേമികളും സ്കൂൾ വിദ്യാർത്ഥികളും  നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ എത്തിക്കൊണ്ടിരിക്കുകയാണ്..... 

വീഡിയോ ഇവിടെ കാണാം 👇👇👇


പ്രിയപ്പെട്ട ബ്രഹ്മദത്തന്റെ വേർപാടിൽ ദുഃഖം താങ്ങാനാകാതെ പലരും വിതുമ്പുമ്പോൾ, പല്ലാട്ട് കുടുംബവും ആനപ്രേമികളും കണ്ണീരോടെയാണ് ജനങ്ങളുടെ അന്ത്യോപചാരത്തിന് സാക്ഷ്യം വഹിക്കുന്നത്. ഉത്സവപ്പറമ്പുകളിലെ തലയെടുപ്പിന്റെ ഓർമ്മകൾ പങ്കുവെച്ചാണ് പലരും മടങ്ങുന്നത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments