കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം...
കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
വാഴൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെന്നാകുന്ന, വെള്ളക്കല്ല്, കടക്കുഴി എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലി,മീനടം വെസ്റ്റ്,പുത്തൻപുരപ്പടി,ഞണ്ടുകുളം പാലം,പൊങ്ങൻപാറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമ്പലത്തുകുന്നു, പള്ളിക്കത്തോട് മാർക്കറ്റ്, ചലോലി, പുല്ലിയാനിതകിടി എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരപ്പൊഴിഞ്ഞ, അഴകാത്തുപടി ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാമ്പഴക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തുരുത്തിപ്പടി No:2, പായിപ്രടി, കളത്തിപ്പടിNo:2 ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ കൊണ്ടൂർ - വിക്ടറി പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിംഹാസനപ്പള്ളി, റിലയൻസ്, വട്ടമലപ്പടി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടികുന്ന് ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ IMA ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
70 12 23 03 34





0 Comments