കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ...



പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട് മാർക്കറ്റ്,ബൈപാസ്,അമ്പലത്തുകുന്നു,അനിക്കാട് ടെംപിൾ, കതിരംപുഴ, അഞ്ചാനി, BSS, bsnl, മന്ദിരം പഞ്ചായത്ത്‌, മന്ദിരം പമ്പ്‌ എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.


കുറിച്ചി സെക്ഷനിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നടപ്പുറം ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതേപ്പാലം, ഇട്ടിമാണികടവ്, വെട്ടത്തുകവല, കൈപ്പനാട്ടുപടി ,തെക്കേപ്പടി, എറികാട്, കീഴാറ്റുകുന്ന്, ചാലുങ്കൽപടി, പുളിഞ്ചോട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  HT മെയിൻറനൻസ് ജോലികൾക്കായി മുട്ടം ജംഗ്ഷൻ, വട്ടക്കയം, പുളിക്കൻ സ്മാൾ എന്നീ  ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 വരെയും വൈദ്യുതി  മുടങ്ങും.


കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  നെടുമ്പുറം, മെഡിസിറ്റി, മുണ്ടക്കൽ, കടപ്ലാമറ്റം ടൗൺ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments