തൃശ്ശൂർ അഞ്ചാംകല്ലിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.


 തൃശ്ശൂർ അഞ്ചാംകല്ലിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 

ഏങ്ങണ്ടിയൂർ സ്വദേശി കല്ലുങ്കൽ വീട്ടിൽ ജയന്റെ മകൻ ജിതിൻ (28) ആണ് മരിച്ചത്. സംഭവമറിഞ്ഞ് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ അന്വേഷണവും ആരംഭിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments