മാർ സ്ലീവാ മെഡിസിറ്റിയുടെയും കേരള കൗമുദി ടി.വി യുടേയും നേതൃത്വത്തിൽ നേതൃത്വത്തിൽ മധുരം ലിമിറ്റഡ് ബോധവൽക്കരണ സന്ദേശ യാത്ര നടത്തി.



 മാർ സ്ലീവാ മെഡിസിറ്റിയുടെയും   കേരള കൗമുദി ടി.വി യുടേയും നേതൃത്വത്തിൽ നേതൃത്വത്തിൽ മധുരം ലിമിറ്റഡ് ബോധവൽക്കരണ സന്ദേശ യാത്ര നടത്തി.

 കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കെ.എസ്.ആർ.ടി.സി. ലോഫ്ലോർ ബസിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ യാത്രക്കാരുടെ സൗജന്യ ഷു​ഗർ പരിശോധന, വിവിധ ​ഗെയിമുകൾ എന്നിവയും സംഘടിപ്പിച്ചു.


 മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ യോ​ഗത്തിൽ മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. പാലാ ന​ഗരസഭ ചെയർപേഴ്സൺ മായ രാഹുൽ സന്ദേശം നൽകി. ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, എൻഡോക്രൈനോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ജോൺസ്.ടി.ജോൺസൺ,


 കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കൗമുദി ടി.വി.ചീഫ് മാർക്കറ്റിം​ഗ് ഓഫീസർ റോഷ്കുമാർ എം.ആർ എന്നിവർ പ്രസം​ഗിച്ചു. അസോ.ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്,


 റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി. എൻ, എൻഡോക്രൈനോളജി വിഭാ​ഗം കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്. എസ്, ഡോ.ആൻട്രീസ ജോസ്,  തുടങ്ങിയവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments