പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മൂന്ന് വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി.
  മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം ഇന്ന്....  മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും
  ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരള ഘടകത്തിൽ നേതൃതലത്തിൽ വലിയ മാറ്റങ്ങൾ വരുത്തി ബിജെപി
 ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു
 മണർകാട് പള്ളി പെരുന്നാൾ.....ഗതാഗത ക്രമീകരണം - 06.09.2026* രാവിലെ 11 മണി മുതൽ..
പൂവരണി വിളക്കും മരുതിൽ കാറിൻ്റെ ഡോർ തട്ടിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർക്ക്   പരിക്കേറ്റു .
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പാലായിൽ ഇന്ന് വൈകിട്ട് നടന്ന മഹാ ശോഭാ യാത്ര ഭക്തിനിർഭരമായി..... ശോഭാ യാത്രയുടെ ചില ദൃശ്യങ്ങൾ ഈ വാർത്തയോടൊപ്പം ....