യെസ് വാർത്താ ക്രൈം ബ്യൂറോ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ പേരൂർ പുത്തൻപറമ്പിൽ കൊച്ചുവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുരാജ് (25) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ അതിജീവിതയെ പ്രേമം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഇയാൾക്ക് ഗാന്ധിനഗർ,ഏറ്റുമാനൂർ, തിരുവല്ല എന്നിവിടങ്ങളിലായി അടിപിടി കേസുകൾ നിലവിലുണ്ട്.

0 Comments