യെസ് വാർത്താ ക്രൈം ബ്യൂറോ
എരുമേലി പുലിക്കുന്ന് ഭാഗത്തുള്ള എസ്.എൻ.ഡി.പി ക്ഷേത്രത്തിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി പുലിക്കുന്ന് ടോപ്പ് ഭാഗത്ത് കുളങ്ങരയത്ത് ശ്രീനിവാസൻ (56) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഓട്ടുരുളിയിൽ നിന്നും ഭക്തർ കാണിക്കയായി സമർപ്പിച്ച 2500 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു.

0 Comments