പാലാ മുരിക്കുംപുഴ വെള്ളാപ്പള്ളില്‍ പരേതനായ ആര്‍. രാഘവന്‍ നായരുടെ ഭാര്യ കെ.എല്‍. സുകുമാരിയമ്മ (90) നിര്യാതയായി.
സംസ്‌കാരം 17.8.2023 വ്യാഴം 12.30 ന് വീട്ടുവളപ്പില്‍. പൂഞ്ഞാര്‍ കൈപ്പുഴ കുടുംബാംഗമാണ്.
മക്കള്‍: അഡ്വ. ടി.ആര്‍ സന്തോഷ് വെള്ളാപ്പള്ളില്‍, പരേതനായ ടി.ആര്‍ സുരേഷ്‌കുമാര്‍, വി.ആര്‍. സൈജിമോള്‍ (നിലമ്പൂര്‍)
മരുമക്കള്‍: ഗിരിജ സന്തോഷ്, ഇന്ദുചൂഡന്‍ പ്രാണശേരിയില്‍ (നിലമ്പൂര്‍).




0 Comments