ഭൂപതിവ് ഭേദഗതി ബില്‍ കീറിയെറിഞ്ഞ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്റെ നടപടിക്കെതിരേ ചൊവ്വാഴ്ച്ച 9 കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
ജില്ലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിച്ച മന്ത്രി റോഷി അഗസ്റ്റിനേയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും യോഗം അഭിനന്ദിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു.
പ്രഫ.കെ.ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്,അപ്പച്ചന്‍ ഓലിക്കരോട്ട്,അഡ്വ. പി.കെ മധുനമ്പൂതിരി, അംബിക ഗോപാലകൃഷ്ണന്‍, റോയ്സണ്‍ കുഴിഞ്ഞാലില്‍, ജോസി വേളാശേരില്‍, തോമസ് വെളിയത്തുമാലില്‍, ജോജോ അറക്കകണ്ടം, ജോര്‍ജ് അറക്കല്‍, ജോസ് മാറാട്ടില്‍, ജോസ് മഠത്തിനാല്‍, ജോസ് പാറപ്പുറം, തോമസ് മൈലാടൂര്‍,ലിപ്സണ്‍ കൊന്നക്കല്‍,
സണ്ണി കടുത്തലകുന്നേല്‍, ശ്രീജിത്ത് ഒളിയറക്കല്‍, അഡ്വ.കെവിന്‍ ജോര്‍ജ്, റോയ് പുത്തന്‍കുളം, ജോഷി കൊന്നക്കല്‍, പി.ജി ജോയി, തോമസ് കിഴക്കേപറമ്പില്‍, സ്റ്റാന്‍ലി കീത്താപ്പിള്ളില്‍, റോയ് വാലുമേല്‍, അബ്രഹാം അടപ്പൂര്‍, ലാലി ജോസി, പ്രൊഫ. ജെസി ആന്റണി, സുരേന്ദ്രന്‍ പി.ജി ഡോണി കട്ടക്കയം, ബേബി ആലുങ്കല്‍, ഡെന്‍സില്‍ വെട്ടിക്കുഴിച്ചാലില്‍, തോമസ് സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments