രാമകൃഷ്ണമിഷന്റെ 125-ാം വാര്‍ഷികാഘോഷം
അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തില്‍ ആരംഭിച്ചു.
ശനി ഞായര്‍ ദിവസങ്ങളിലായി വിശാഖ ഹരിയുടെ ഹരികഥ (സംസ്‌കൃതം), നൊച്ചൂര്‍ വെങ്കടരാമന്റെ ആധ്യാത്മിക പ്രഭാഷണം, ഡോ.ആത്മദേവ് ദാമോദരന്റെ നേതൃത്വത്തില്‍ യോഗ സമ്മേളനം എന്നിവ നടന്നു.
ഒക്ടോ. 14ന് രാവിലെ 9.30 മുതല്‍ സംസ്‌കൃതം അധ്യാപകര്‍ക്കായി പരിശീലനക്കളരി. ഡോ.ശ്രീധരന്‍ ഇ, വി. ജ്യോതിഷ്മയി എന്നിവര്‍ നേതൃത്വം നല്‍കും.
15ന് രാവിലെ 9.30 മുതല്‍ ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ സമ്മേളനം.ഡോ. പ്രസാദ് എം, ഡോ.പി.കെ.പ്രദീപ് വര്‍മ്മ എന്നിവര്‍ നയിക്കുമെന്ന് മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അറിയിച്ചു.
.jpg)


0 Comments