പുറപ്പുഴ പഞ്ചായത്തിലെ കേരളോത്സവം; ഉദ്ഘാടനം ഒക്ടോബര്‍ 14ന്


പുറപ്പുഴ പഞ്ചായത്ത്  2023 വര്‍ഷത്തെ കേരളോത്സവം 14, 15, 16 തീയതികളില്‍ നടത്തുന്നതിന് തീരുമാനിച്ചു. 

 


 

ഉദ്ഘാടനം 14ന് രാവിലെ 10ന് സെന്റ് ആന്റണീസ് എല്‍.പി.എസ് വെങ്ങല്ലൂര്‍ വഴിത്തലയില്‍ നടക്കുന്നതാണെന്ന് പ്രസിഡന്റ് അറിയിച്ചു. പങ്കെടുക്കുന്നതിന് താത്പര്യമുള്ളവര്‍ 12ന് വൈകിട്ട് നാലിന് മുമ്പായി https://keralotsavam.com/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments