കെ.സി.ബി.സി. യുടെ ആദിമുഖ്യത്തിൽ നടത്തിയ ലോഗോസ് ക്വിസ് മത്സരത്തിൽ കാവുംകണ്ടം ഇടവകയിൽ നിന്ന് ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു. വിവിധ പ്രായവിഭാഗങ്ങളിലായിട്ടാണ് ലോഗോസ് ക്വിസ് മത്സരം നടത്തിയത്. ബി- വിഭാഗത്തിൽ മരിയ കൊന്നക്കൽ . സി- വിഭാഗത്തിൽ എബിറ്റ കൈതോലിൽ, ഡി - വിഭാഗത്തിൽ മേഘ റ്റോം കോഴിക്കോട്ട്, പ്രിൻസി ജിൻസ് തെക്കേമഠത്തിൽ , ഇ- വിഭാഗത്തിൽ ഷേർളി ജോസഫ് മാളിയേക്കൽ എന്നിവർക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു .
കാവുംകണ്ടം പാരീഷ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജസ്റ്റിൻ മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. സിജു കോഴിക്കോട്ട് ,ബിജു കോഴിക്കോട്ട്, ബിൻ സി ഞള്ളായിൽ, രാജു അറക്കകണ്ടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments