ചെറുപൊതികളാക്കി വില്‍പന; വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ


ചെറുപൊതികളാക്കി വില്‍പന; വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ .... എട്ടുമാസമായി പ്രദേശത്ത് കഞ്ചാവ് ചെറുപൊതികളാക്കി ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതി. വിദ്യാർഥികൾക്ക് ഇയാൾ കഞ്ചാവ് നൽകിയിട്ടുണ്ടോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.


വിൽപ്പനയ്‌ക്കെത്തിച്ച ഒരു കിലോയിലധികം കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ. കാഞ്ചിയാറിലെ സ്വകാര്യ സ്‌കൂളിലെ ഡ്രൈവറാണ് അറസ്റ്റിലായത്. മുരിക്കാട്ടുകുടി വിളയാനിക്കൽ സുധീഷ് (34) ആണ് അറസ്റ്റിലായത്.  എട്ടുമാസമായി പ്രദേശത്ത് കഞ്ചാവ് ചെറുപൊതികളാക്കി ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതി. വിദ്യാർഥികൾക്ക് ഇയാൾ കഞ്ചാവ് നൽകിയിട്ടുണ്ടോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
                            




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments