കുറുമണ്ണിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവിന് പരിക്ക്
പരുക്കേറ്റ ഉള്ളനാട് സ്വദേശി ഷാൻ മാത്യുവിനെ (23 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .
7.30 യോടെ കുറുമണ്ണ് ഭാഗത്തു വച്ചായിരുന്നു അപകടം
നൂതന പഴവർഗ്ഗവിളകൾ അറിയേണ്ടവ: പഠന പരിപാടി സംഘടിപ്പിച്ചു. എലിക്കുളം കൃഷിഭവൻ അഗ്രികൾച്ചുറ…
0 Comments