യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ മാണി സി.കാപ്പന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
പേണ്ടാനം വയൽ അപകടം ...... മേലിൽ അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം വേ…
0 Comments