കവീക്കുന്ന് സെന്റ് ഏഫ്രേംസ് യു.പി. സ്‌കൂളിലെ ശതാബ്ദിയാഘോഷ സമാപന പരിപാടികള്‍ മാര്‍ച്ച് 8 ന് നടക്കുമെന്ന് ഭാരവാഹികള്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വീഡിയോ ഈ വാര്‍ത്തയോടൊപ്പം.



കവീക്കുന്ന് സെന്റ് ഏഫ്രേംസ് യു.പി. സ്‌കൂളിലെ ശതാബ്ദിയാഘോഷ സമാപന പരിപാടികള്‍ മാര്‍ച്ച് 8 ന് നടക്കുമെന്ന് ഭാരവാഹികള്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 വീഡിയോ ഇവിടെ കാണാം👇👇👇


 

എട്ടാം തീയതി ഉച്ചതിരിഞ്ഞ് 2 ന് നടക്കുന്ന ശതാബ്ദി സമാപന സമ്മേളനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., റവ. ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, ഷാജു വി.തുരുത്തന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ റവ. ഫാ. ജോസഫ് വടകര, ജിനോ ജോര്‍ജ്ജ് ഞളളമ്പുഴ, എബി ജെ. ജോസ്, നിതിന്‍ സി. വടക്കന്‍, ജോസ്‌വിന്‍ സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments