പാലാ തോട്ടുപുറം അന്നമ്മ ജോസഫ് (80) നിര്യാതയായി.
സംസ്‌കാര ശ്രുശുഷ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തില്‍ ആരംഭിച്ച്, പാലാ ളാലം സെന്റ് മേരീസ് പഴയ പളളിയില്‍.
പരേത കൂട്ടിക്കല്‍ പുളിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ : സിബി തോട്ടുപുറം, സിന്ധു.
മരുമക്കള്‍ : ലിസി ചേന്നാട്ടുകുഴിയില്‍, ജിജി ജോണ്‍ കളമ്പുകാട്ട്.



0 Comments