പാലാ കീപ്പുറത്ത് പരേതനായ അഗസ്റ്റ്യന്റെ (കുഞ്ഞാഗസ്തി, സെന്‍ട്രല്‍ ഹോട്ടല്‍ പാലാ) ഭാര്യ ത്യേസ്യാമ്മ അഗസ്റ്റ്യന്‍ (88) അന്തരിച്ചു.
സംസ്‌കാരശുശ്രൂഷകള്‍ നാളെ 2.30ന് ളാലം പഴയപള്ളിയ്ക്ക് സമീപമുളള ഭവനത്തില്‍ ആരംഭിച്ച് ളാലം സെന്റ് ജോര്‍ജ് പുത്തന്‍ പള്ളിയില്‍.
പരേത മല്ലികശേരി വയലില്‍ കുടുംബാഗമാണ്.
മക്കള്‍: വത്സമ്മ, ബേബി, കുട്ടിച്ചന്‍, ജെയിംസ്, മത്തായിച്ചന്‍.
മരുമക്കള്‍: ടോമി കാപ്പില്‍ തൊടുപുഴ, ആനിയമ്മ ഈരൂരിക്കല്‍, ബിന്ദു കണക്കംചേരി തൃശൂര്‍, ഉഷ ചേനാപറമ്പില്‍കുന്നേല്‍ രാമപുരം.



0 Comments