മാവേലിക്കരയിൽ നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു

നിർമാണ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് മണ്ണാനേത്ത് പുത്തൻ വീട്ടിൽ മുരുകൻ(46) ആണ് മരിച്ചത്. കണ്ടിയൂരുള്ള വീട്ടിൽ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളിൽ വലിച്ചിരുന്ന വയറിൽ നിന്നും ഷോക്കേൽക്കുകയിരുന്നു. ഉടൻ തന്നെ ശ്രീകണ്ടപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments