വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് പോയ യുവതി തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍


പേരാമ്പ്ര വാളുരില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ സ്വദേശിനിയായ അനു(27)വാണ് മരിച്ചത്. വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് പോയ അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് കുടുംബം ഇന്നലെ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments