ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.



ഓട്ടത്തിനിടെ കാറിന് തീ പിടിച്ചു. ശനിയാഴ്ച 12.30 ഓടെ വണ്ണപ്പുറം -ചേലച്ചുവട് റൂട്ടില്‍ ബ്ലാത്തിക്കവലയിലായിരുന്നു അപകടം. നോര്‍ത്ത് പറവൂരില്‍ നിന്നും പുളിയന്‍മലയിലേയ്ക്ക് പോകുകയായിരുന്ന കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചു പേരുണ്ടായിരുന്നു. ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടമൊഴിവായി. കാറിന്റെ മുന്‍ഭാഗം കത്തി നശിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments