മദ്യം മയക്കുമരുന്ന് തുടങ്ങിയ വിപത്തുകളിൽ നിന്നും യുവാക്കളെ അകറ്റിനിർത്തുന്നതിന് ഗ്രാമപ്രദേശങ്ങളിലെ ക്ലബ്ബുകളും കളിക്കളങ്ങളും സജീവമാകണമെന്ന് മാണി സികാപ്പൻ എംഎൽഎ പറഞ്ഞുകർമ്മശേഷിയുള്ള യുവാക്കളെ കലാ കായിക രംഗത്തേക്കും നാടിന്റെ വികസന പ്രവർത്തനങ്ങളിലേക്കും പ്രയോജനപ്പെടുത്തുന്നതിന് ക്ലബ്ബുകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞുമൂന്നിലവ് ചൊവ്വൂർ ഫീനിക്സ് ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ റവറന്റ് ലൗസൺ ജോർജ് അധ്യക്ഷത വഹിച്ചു എലിക്കുളം ജയകുമാർ, രോഹിണി ഭായി ഉണ്ണികൃഷ്ണൻ ലിൻസി ജയിംസ് എ വി ശ്യാമുവൽ അരീത്തട ത്തിൽ എം കെ കുര്യാച്ചൻ ഷിബി സാമുവൽ സാജു ജെയിംസ് രഞ്ജിത്ത് ജോർജ് എന്നിവർ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments