ആരാധനാ മഠം ജ്യോതിര്‍മയി പ്രൊവിന്‍സ് ഉജ്ജയിന്‍ അംഗം സിസ്റ്റര്‍ ലൂയിസാ പൂങ്കുടിയില്‍ (92) അന്തരിച്ചു.
ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തറ പൂങ്കുടിയില്‍ കുടുംബാംഗമാണ്. അഡോറേഷന്‍ ഹോസ്റ്റല്‍ പാലാ, കാഞ്ഞിരമറ്റം, മുത്തോലപുരം, അരുവിത്തുറ, ഉജ്ജയിന്‍ രൂപതയിലെ നാവാദാ, കോട്രാ, ആരാധനാ സദന്‍, ഇന്‍ഡോര്‍, ഉജ്ജയിന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്‌കാരം ഉജ്ജയിന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഉജ്ജയിന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തി.



0 Comments