പാലാ ടൗണിൽ കഴിഞ്ഞ ദിവസം ഉണ്ടായപേമാരിയിലും വെള്ളപൊക്കത്തിലും നഗരത്തിലെ വിവിധ റോഡുകളിൽ വെള്ളം കയറി വ്യാപാരീകൾക്കും, പെതു ജനങ്ങൾക്കും നാശനഷ്ടങ്ങളും ബുദ്ധിമുട്ടും ഉണ്ടായി ബുധനാഴ്ച രാവിലെ വെള്ളം ഇറങ്ങിയപ്പോൾ ചെളിയും, വേസ്റ്റും പൊതു വിടങ്ങൾ വൃത്തിഹീനമാക്കി.
പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, വൈസ് ചെയർമാൻ ലീനാ സണ്ണി, സ്ററാൻ്റംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ , സാവിയോ കാവുകാട്ട്, കൗൺസിലർ ജോസ് ചീരാംകുഴി ,പാലാ ഫയർ ഫോഴ്സ്, പാലാ പോലീസ്, നഗരസഭാജീവനക്കാർ, ബസ് തൊഴിലാളികൾ തുടങ്ങിയവർ കൊട്ടാര മാറ്റംബസ്സ് സ്റ്റാൻ്റ് വൃത്തിയാക്കുന്നതിന് നേതൃത്വം നൽകി.



0 Comments