കെ.എം മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ നഗരസഭ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.


പാലാ നഗരസഭ കൗൺസിലേഴ്‌സും, നഗരസഭ സ്റ്റാഫ്‌സും,  ആശാവർക്കർമാരും, ആശുപത്രി ജീവനക്കാരും  ചേർന്ന് പലാ കെ.എം.മാണി സ്മാരക ഗവ : ജനറൽ ആശുപത്രി പരിസരം 31/5/24 വെളളി യാ ഴ്ച വൃത്തിയാക്കി. ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. സുപ്രഡ് Dr. അഭിലാഷ്, RM0  Dr രേഷ്മ ,ലീനാ സണ്ണി പുരയിടം, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ, ലിസിക്കുട്ടി മാത്യു, ബിജി ജോജോ, ജേ‌സ് ചീരാംകുഴി, ആനി ബിജോയി ,തോമസ് പീറ്റർ, തുടങ്ങിയവർ നേതൃത്വം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments