പോത്തിന്റെ കുത്തേറ്റ് ആനിക്കാട് സ്വദേശിക്ക് പരിക്ക്


പോത്തിന്റെ കുത്തേറ്റ് ആനിക്കാട് സ്വദേശിക്ക് പരിക്ക്
ആനിക്കാട് സ്വദേശി ​ഗോപകുമാറിനെ ( 40) ചേർപ്പുങ്കൽ‌ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്  രാവിലെ 8 മണിയോടെയാണ് സംഭവം. വീട്ടിൽ വളർ‌ത്തുന്ന പോത്തിനെ അഴിച്ച് പറമ്പിൽ കെട്ടുന്നതിനിടെ പോത്ത് ആക്രമണം നടത്തുകയായിരുന്നു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments