ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് മിഡ്‌സോണ്‍ കോണ്‍ഫറന്‍സ് ഞായറാഴ്ച പാലായില്‍..... മാണി സി. കാപ്പന്‍ എം.എല്‍.എ.യ്ക്കും ഡോ. റോയി എബ്രാഹം കള്ളിവയലിനും ഡോക്‌ടേഴ്‌സ് ദിന അവാര്‍ഡ്... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.



ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് മിഡ് സോണ്‍ കോണ്‍ഫറന്‍സ് ഞായറാഴ്ച പാലായില്‍..... മാണി സി. കാപ്പന്‍ എം.എല്‍.എ.യ്ക്കും ഡോ. റോയി എബ്രാഹം കള്ളിവയലിനും ഡോക്‌ടേഴ്‌സ് ദിന അവാര്‍ഡ്... 

കോണ്‍ഫറന്‍സ് ഞായറാഴ്ച രാവിലെ 8.30 മുതല്‍ പാലാ ഐ.എം.എ. ഹാളില്‍ നടക്കും. ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. 
മുന്നൂറോളം ഡോക്ടര്‍മാര്‍ പങ്കെടുക്കും. 45 വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസുകള്‍ നയിക്കും. ഇത്തവണത്തെ ഡോക്‌ടേഴ്‌സ് ദിന അവാര്‍ഡ് മാണി സി. കാപ്പന്‍ എം.എല്‍.എയ്ക്കും ഡോ. റോയി എബ്രഹാം കള്ളിവയലിനുമാണ് സമര്‍പ്പിക്കുന്നതെന്ന് ഐ.എം.എ. പാലാ യൂണിറ്റ് പ്രസിഡന്റ് ഡോ. ശബരിനാഥ് സി. ദാമോധരന്‍, മിഡ്‌സോണ്‍ കോണ്‍ഫറന്‍സ് സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍ ഡോ. ജി. ഹരീഷ് കുമാര്‍ എന്നിവര്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വീഡിയോ ഇവിടെ കാണാം....👇👇👇











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments