കേബിൾ ടി.വി ടെക്നീഷ്യന് വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് ദാരുണാന്ത്യം. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് (48) ആണ് മരിച്ചത്.ആനച്ചാൽ മേരിലാന്റിൽ വച്ച് ഇന്ന് രാവിലെ 10.30-ഓടെയാണ് അപകടമുണ്ടായത്. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരളവിഷൻ കേബിൾ ടെക്നീഷ്യനായിരുന്നു മരിച്ച റെന്നി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments