പാലാ അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തിന്റെ മുന്‍ മഠാധിപതി സ്വാമി വാമദേവാനന്ദ മഹാരാജിന്റെ അനുസ്മരണം (സമാരാധന) നാളെ രാവിലെ 10-ന് അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുമെന്ന് മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അറിയിച്ചു.
രാവിലെ 10ന് ഭജന്‍സ്, 11 മുതല്‍ അനുസ്മരണ സമ്മേളനം വൈറ്റില, വള്ളിക്കോട് ആശ്രമങ്ങളിലെ സ്വാമിമാര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രസാദ വിതരണം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments