യു.കെ.യിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്സ് – യുകെ). നാലു വയസുള്ള ഈവ മകളാണ്
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments