ജൂബിലി തിരുനാൾ ഭക്തി സാന്ദ്രം... ജൂബിലി പന്തലിൽ അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു..... സാംസ്ക്കാരിക ഘോഷയാത്രയും ഫാൻസി ഡ്രസ്സ് , ടാബ്ലോ മത്സരവും ഇന്നു ഉച്ചതിരിഞ്ഞ്.... വീഡിയോ ഈ വാര്‍ത്തയോടൊപ്പം



ജൂബിലി തിരുനാൾ ഭക്തി സാന്ദ്രം. ജൂബിലി പന്തലിൽ അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. സാംസ്ക്കാരിക ഘോഷയാത്രയും ഫാൻസി ഡ്രസ്സ് , ടാബ്ലോ മത്സരവും ഇന്നു ഉച്ചതിരിഞ്ഞ്.
 
 
വീഡിയോ ഇവിടെ കാണാം👇👇👇
 




 
രാവിലെ സെൻ്റ് മേരീസ് സ്കൂളിലെ കുട്ടികൾ നടത്തിയ മരിയൻ റാലി നടന്നു. 7.30 ഓടെ അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം ജൂബിലി പന്തലിൽ പ്രതിഷ്ഠിച്ചു. വൈകിട്ട് ആഘോഷമായ പ്രദക്ഷിണം നടക്കും. നാടിൻ്റെ നാനാ ദിക്കുകളിൽ നിന്നായി വിശ്വാസ വഴികളെല്ലാം ഇന്നും നാളെയും പാലായിലേക്കാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments