പാല രൂപത മാതൃവേദി 2022-24 പ്രവര്‍ത്തന വര്‍ഷത്തെ ഏറ്റവും മികച്ച യൂണിറ്റായി മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. സിബിഗിരി ഇടവകയില്‍ മാതൃവേദി നടത്തിയ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് രൂപതയിലെ ഏറ്റവും മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെടുവാന്‍ കാരണമായത്.
ഡയറക്ടര്‍ ഫാ. ജോണ്‍ പാളിത്തോട്ടത്തിന്റെയും ജോയിന്റ് ഡയറക്ടര്‍ സി. റോസ് മൈക്കിള്‍ പാമ്പാറയുടെയും നേതൃത്വത്തില്‍ സിബിഗിരി മാതൃവേദി യൂണിറ്റില്‍ 70 ല്‍ പരം സജീവ അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
0 Comments