സിപിഐ എം പാലാ ഏരിയ കമ്മിറ്റിയംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമായ ടി. ആർ. വേണുഗോപാലിൻ്റെ അമ്മ തേനമാക്കൽ സരോജിനിയമ്മ (82) അന്തരിച്ചു.
സംസ്കാരം നാളെ (ഞായർ) 3-ന് വീട്ടുവളപ്പിൽ. പരേത തോടനാൽ വടയാറ്റ് കുടുംബാംഗം. ഭർത്താവ്: രാമകൃഷ്ണൻ നായർ. മറ്റുമക്കൾ: ഓമന, മിനി, ബിന്ദു. മരുമക്കൾ: ഷാജി വരിയ്ക്കനെല്ലിയ്ക്കൽ (എലിക്കുളം), എം ജി സാവിത്രി നെല്ലിക്കൽ തോടനാൽ (മുൻ കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ്, റിട്ട. അധ്യാപിക വാഴൂർ ഗവ. എച്ച്എസ്), മനോജ് പെരുമ്പള്ളിൽ (മുത്തോലി), സജി കൊരട്ടിയിൽകരോട്ട് (പുലിയന്നൂർ).
0 Comments