കെഴുവംകുളം പാറയില്‍ മാധവന്‍ (86) നിര്യാതനായി.
സംസ്‌കാരം നാളെ (22.6.25 ഞായര്‍) 2 ന് കരൂര്‍ പള്ളിക്ക് സമീപമുള്ള മകന്‍ സന്തോഷിന്റെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ സോദരി പൂവരണി വയലില്‍ കുടുംബാഗമാണ്.
മക്കള്‍: സന്തോഷ് എം. പാറയില്‍ (ഗേറ്റ്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍, പാലാ), ബിന്ദു
മരുമക്കള്‍: രാജി (അറയ്ക്കല്‍ അരിക്കുഴ), വിജയന്‍ മൂശാരിക്കുന്നേല്‍ തെള്ളകം (റിട്ട. ലീഗല്‍ മെട്രോളജി)
മക്കള്‍: സന്തോഷ് എം. പാറയില്‍ (ഗേറ്റ്‌സ് ഓവര്‍സീസ് എഡ്യൂക്കേഷന്‍, പാലാ), ബിന്ദു
മരുമക്കള്‍: രാജി (അറയ്ക്കല്‍ അരിക്കുഴ), വിജയന്‍ മൂശാരിക്കുന്നേല്‍ തെള്ളകം (റിട്ട. ലീഗല്‍ മെട്രോളജി)
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments