സർവ്വീസിൽ നിന്നും വിരമിക്കുന്ന കൗൺസിൽ അംഗങ്ങൾക്ക് എൻ.ജി.ഒ.യൂണിയൻ യാത്രയയപ്പുനൽകി


 സർവ്വീസിൽ നിന്നും വിരമിക്കുന്ന എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം സൗമിനി എസ്., ജില്ല കൗൺസിൽ അംഗങ്ങളായ ആർ തെയ്യാമ്മ,സജീവ് കുമാർ .ആർ . എന്നിവർക്ക് കേരള എൻ.ജി.ഒ.യൂണിയൻ മീനച്ചിൽ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നല്കി.


 പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി
സീമ.എസ് നായർ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡന്റ് റെജിമോൻ കെ.എസ്.അധ്യക്ഷത വഹിച്ചു.


എൻ.ജി.ഒ.യൂണിയൻ ജില്ല സെക്രട്ടറി കെ.ആർ.അനിൽ കുമാർ. ജില്ല പ്രസിഡന്റ് . റ്റി. ഷാജി, ജില്ല സെക്രട്ടറിയേറ്റം ഗം ജി.സന്തോഷ് കുമാർ ,മീനച്ചിൽ ഏരിയ സെക്രട്ടറി കെ.റ്റി.അഭിലാഷ്, എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments