പാലാ കടപ്പാട്ടൂർ കുന്നപ്പള്ളിത്തറയിൽ വിശ്വനാഥൻ കെ.എം. (91) അന്തരിച്ചു.
സംസ്കാരം നാളെ ( 25-8-25) ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പിൽ.
ഭാര്യ:ചന്ദ്രിക വിശ്വനാഥൻ തൊടുപുഴ കുറുമാക്കൽ കുടുംബാംഗമാണ്.
മക്കൾ ബിഞ്ചു, ഇന്ദു.
മരുമക്കൾ സജി അറയ്ക്കൽ
(കടപ്പൂര്),
രാജേഷ് രാധാലയം (കടുത്തുരുത്തി).
0 Comments