രാമപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു.
ചെത്തിമറ്റം സ്വദേശി നീരജിനെ ( 27 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
6 .30 യോടെ രാമപുരത്ത് വച്ചായിരുന്നു അപകടം
അമീബിക് മസ്തിഷ്കജ്വരത്തിനെതിരേ ജില്ലയിലും ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ.... വെള…
0 Comments