പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു.




പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു.

 തിരുവനന്തപുരത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്. 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്..








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments