നടൻ വിജയരാഘവനെ ആദരിച്ചു.



നടൻ വിജയരാഘവനെ ആദരിച്ചു.

  മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ച നടൻ വിജയരാഘവനെ അദ്ദേഹത്തിന്റെ വസതിയിലെത്തി എസ് പി പിള്ള സ്മാരക ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ സെക്രട്ടറി ജി ജഗദീശ് സ്വാമിആശാൻ, ഭാരവാഹികളായ സിറിൾ ജി നരിക്കുഴി, ബെന്നി സി പൊന്നാരം, കെ കെ അനീഷ് എന്നിവർ പങ്കെടുത്തു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments