കാറും ബൈക്കും കൂട്ടിയിടിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

 

കാറും ബൈക്കും കൂട്ടിയിടിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കൂവപ്പിള്ളി കിഴക്കേപറമ്പില്‍ സൈജു 47 ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച 7ഓടു കൂടി കാഞ്ഞാറിലാണ് അപകടം നടന്നത്. അന്നു തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബൈജു വ്യാഴാഴ്ച 11.30ന് മരണപ്പെട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച കാഞ്ഞാര്‍ പഞ്ചായത്ത് ഹാളില്‍ പോതു ദര്‍ശനം. സംസ്‌കാരം 12ന് മോര്‍ക്കാടുള്ള വീട്ടുവളപ്പില്‍ ഭാര്യ: ആശ. മക്കള്‍: അപര്‍ണ, അഭിനവ് 



 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments