പാലാ കിഴതടിയൂർ പള്ളി ജംഗ്ഷനു സമീപം ലോറി ഇടിച്ചു വയോധികയ്ക്ക് പരിക്ക്
പരിക്കേറ്റ വഴിയാത്രക്കാരി പാലാ സ്വദേശിനി മേരി ജോസഫിനെ ( 73 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .
ഇന്ന് രാവിലെ 7.45 ഓടെ പാലാ കിഴതടിയൂർ പള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം.
0 Comments