163-ാം നമ്പര്‍ ഏഴാച്ചേരി എന്‍.എസ്.എസ്. കരയോഗത്തിന്റെ വനിതാ സമാജം ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നാളെ (9.11.2025 - ഞായര്‍) 3.30 ന് കരയോഗം മന്ദിരത്തില്‍ നടക്കും.
എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ അഖില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കുമെന്ന് വനിതാ സമാജം സെക്രട്ടറി ഉമാദേവി കെ.കെ. അറിയിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments