ഈരാറ്റുപേട്ട മൂന്നിലവ് മങ്കൊമ്പിനു സമീപം ട്രാവലറും കാറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ട്രാവലർ മറിഞ് അപകടം. നിരവധി ആളുകൾക്ക് പരിക്ക്. തിരുവനന്തപുരം നെടുമങ്ങാട് നിന്നും ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ എത്തിയ സംഘത്തിന്റെ ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്..മൂന്നിലവ് സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ.. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ ഇവിടെ കാണാം 👇👇👇




0 Comments