പാലാ പാറപ്പളളി മാടയ്ക്കൽ എം.എ.തോമസ് (ടോമി-73) നിര്യാതനായി. സംസ്കാരം നാളെ (10.11.2025, തിങ്കൾ) രാവിലെ 11 നു വീട്ടിലെ ശുശ്രൂഷകൾക്കുശേഷം ളാലം സെന്റ് മേരിസ് പഴയ പള്ളിയിൽ.
ഭാര്യ : മേരിക്കുട്ടി ഇടവെട്ടി പടിയാനിക്കൽ കുടുംബാഗം.
മക്കൾ : ജിജി, ജിജാ, ജിൻസി, ജിജോ, ജിന്റോ.
മരുമക്കൾ: ബാബു ഫിലിപ്പ്, വിനോദ് ആന്റണി, പരേതനായ വിശാൽ, ദീപ, സോഫിയ.




0 Comments