ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ മോർച്ച മുൻ ജില്ലാ സെക്രട്ടറി പിഴക് മാനത്തൂര്‍ സ്വദേശി അരുൺ ജി.നായർ മരണമടഞ്ഞു.


ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ മോർച്ച മുൻ ജില്ലാ സെക്രട്ടറി  പിഴക്   മാനത്തൂര്‍ സ്വദേശി അരുൺ ജി.നായർ (42)  മരണമടഞ്ഞു. 

രാമപുരത്തെ ആധാരം എഴുത്തുകാരനായ ഇല്ല്യാരത്ത് ഗോപിനാഥന്‍ നായരുടെ മകനാണ് .

കഴിഞ്ഞദിവസം ബൈക്ക് അപകടത്തെ തുടര്‍ന്ന് കാരിത്താസ് ആശുപത്രി ഐസിയുവില്‍ ആയിരുന്നു. 

ബി.ജെ.പി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായും, എന്‍.എസ്.എസ്. പിഴക് കരയോഗത്തിൻ്റെ  സെക്രട്ടറിയായും   ചുമതല വഹിച്ചിട്ടുണ്ട്.

ശവസംസ്‌കാരം നാളെ  (തിങ്കളാഴ്ച) 4 മണിക്ക് വീട്ടുവളപ്പില്‍. ഭൗതികശരീരം നാളെ  രാവിലെ 11 മണിക്ക് വീട്ടില്‍കൊണ്ടുവരും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments