പനമറ്റം കവുങ്ങഴയ്ക്കൽ രഞ്ജിത് എസ് നായർ (47 ) സ്പെഷ്യൽ വില്ലേജ് ഓഫീസർ - മേവട , മീനച്ചിൽ താലൂക്ക് നിര്യാതനായി..... സംസ്‌കാരം ഇന്ന് വൈകിട്ട് 3 - ന് വീട്ടുവളപ്പിൽ



പനമറ്റം  കവുങ്ങഴയ്ക്കൽ രഞ്ജിത്  എസ്  നായർ  (47 ) 
സ്പെഷ്യൽ വില്ലേജ് ഓഫീസർ -  മേവട ,   മീനച്ചിൽ   താലൂക്ക്  നിര്യാതനായി..... സംസ്‌കാരം ഇന്ന് വൈകിട്ട് 3 - ന് വീട്ടുവളപ്പിൽ

ഭാര്യ - വീണ ( പാറമ്പുഴ പടിഞ്ഞാറെപരുതൂണിയിൽ കുടുംബാംഗം , SBI പാല  , ) അച്ഛൻ - പരേതനായ സോമനാഥൻ നായർ ( റവന്യൂ ഡിപ്പാർട്ട്മെൻ്റ്  )
അമ്മ -  രാധാമണി ( Rtrd ടീച്ചർ , ആനിക്കാട് പേങ്ങാട്ട് കുടുംബാംഗം)

മകൾ - ശിവപ്രിയ (അരവിന്ദ സ്കൂൾ, പള്ളിക്കത്തോട് )
സഹോദരി - രേഖ എസ് നായർ (പരിയാരം up സ്കൂൾ തോട്ടക്കാട്)
സഹോദരി ഭർത്താവ് - അനീഷ് ( വില്ലേജ് ഓഫീസ് കറുകച്ചാൽ)

സംസ്കാര ചടങ്ങുകൾ  ഇന്ന്  വൈകീട്ട് 3മണിക്ക് വീട്ടുവളപ്പിൽ..












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments