കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വ ത്തിൽ ഡിസംബർ ഏഴ് ലത്തീൻ കത്തോലിക്കാദിനമായി ആചരിക്കും. ദിനാചരണത്തോടനുബന്ധിച്ച് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിദ്ധീകരിച്ച വിജ്ഞാപനം ഈ മാസം 30ന് ലത്തീൻ ഇടവകകളിലും സ്ഥാപനങ്ങളിലും വായിക്കുമെന്ന് വക്താവ് ജോസഫ് ജൂഡ് അറിയിച്ചു.





0 Comments