86-ാം കല്ലിട്ട തിരുനാൾ ആഘോഷിക്കുന്ന ചക്കാമ്പുഴ പള്ളിയ്ക്ക് പുതിയ ഗ്രോട്ടോ. ഗ്രോട്ടോയുടെ ആശീർവാദ കർമ്മം ഇടവക വികാരി റവ ഫാ ജോസഫ് വെട്ടത്തേൽ നിർവഹിച്ചു.
ചക്കാമ്പുഴ ലോരേത്തുമാതാ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ഗ്രോട്ടോ സ്ഥാപിച്ചു. ഗ്രോട്ടോയുടെ ആശിർവാദകർമ്മം ഇടവക വികാരി റവ ഫാ ജോസഫ് വെട്ടത്തേൽ നിർവഹിച്ചു. ദേവാലയത്തിന്റെ 86-ാം കല്ലിട്ട തിരുനാളിനോട് അനുബന്ധിച്ചാണ് ഗ്രോട്ടോയുടെ ആശിർവാദകർമ്മം നടത്തിയത്.




0 Comments