മുത്തോലി ഗ്രാമപഞ്ചായത്ത് എൻഡിഎ സ്ഥാനാർത്ഥികൾ


മുത്തോലി ഗ്രാമപഞ്ചായത്ത് എൻഡിഎ സ്ഥാനാർത്ഥികൾ

 മുത്തോലി ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന
എൻഡിഎ സ്ഥാനാർത്ഥികൾ-
വാർഡ് : 1:പടിഞ്ഞാറ്റിൻകര -സുനി അനിൽകുമാർ, 2 :കാണിയാക്കാട് -  അനൂപ് എം.എസ്, 3:   അള്ളുങ്കൽക്കുന്ന്: ശശികുമാർ എൻ.കെ, 4:  പുലിയാന്നൂർ-ജയ രാജു,     5 :പുലിയാന്നൂർ സൗത്ത്- ബിന്ദു ആർ. പൂർണശ്രീ 6: കടപ്പാട്ടൂർ അമ്പിളി റ്റി.കെ, 7:  വെള്ളിയെപ്പള്ളി-പ്രസീത പ്രഭാകരൻ,   8: മീനച്ചിൽ ശ്രീജയ എം.പി,9:  പന്തത്തല-ഷീല മോഹനൻ,10:  മുത്തോലി -ബീന  വിനയൻ, 11: മുത്തോലി സൗത്ത്- സുജാത ഷാജി ( ബിഡിജെഎസ് ), 12 നെയ്യൂർ:സുരേഷ് എ.ജി. (ബിഡിജെഎസ്), 13:  മോഹനൻ കെ.എസ്, 14  പ്രതിഭ പ്രകാശ്.

















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments